കാഞ്ഞങ്ങാട് : മാണിക്കോത്ത് അമ്പലത്തിന് സമീപം താമസിക്കുന്ന ആക്കോട്ട് നാരായണി (77) അന്തരിച്ചു. ഭര്‍ത്താവ്:
പരേതനായ മുട്ടത്ത് അമ്പു . മക്കള്‍ ആക്കോട്ട് സുരേശന് ,പ്രസന്ന, ലത. മരുമക്കള്‍: ശാലിനി (അന്നൂര്‍), പ്രേമന് (വടകര) രാധകൃഷ്ണന് (കാടക്കോട്ട്). സഹോദരങ്ങള്‍: സഹോദരങ്ങള്‍: അനിത (തൃക്കരിപ്പൂര്‍), പരേതയായ പാറു (കൊട്രച്ചാല്‍).
