സഭിനേഷ് സ്മാരക അഖിലകേരള പുരുഷ- വനിത കമ്പവലി 18 ന് ബങ്കളത്ത്

നീലേശ്വരം:മാള്‍ട്ടയില്‍ മരണപ്പെട്ട സബിനേഷ് ബങ്കളത്തിന്റെ ഒന്നാം ചരമവാര്‍ഷികത്തിന്റെ ഭാഗമായി ബങ്കളം പുരുഷ സ്വയം സഹായ സംഘത്തിന്റെ നേതൃത്വത്തില്‍ കേരള പുരുഷ വനിത കമ്പവലി മത്സരം സംഘടിപ്പിക്കുന്നു.ഒക്ടോബര്‍ 18ന് വൈകീട്ട് ആറുമണിക്ക് മുന്‍ കായിക വകുപ്പ് മന്ത്രി ഇ പി ജയരാജന്‍ മത്സരം ഉദ്ഘാടനം ചെയ്യും.പുരുഷ വിഭാഗം വിജയികള്‍ക്ക് യഥാക്രമം നാലാം സ്ഥാനം വരെ 12025,8025, 6025,3025 രൂപ ക്യാഷ് അവാര്‍ഡും ട്രോഫിയും വനിതകള്‍ക്ക് 5025, 3025, 2025, 1025 രൂപയും ട്രോഫിയുംസമ്മാനിക്കും.

error: Content is protected !!