ഐങ്ങോത്തെ പി. ലക്ഷ്മിയമ്മ അന്തരിച്ചു

കാഞ്ഞങ്ങാട്: ഐങ്ങോത്തെ
പാടാച്ചേരി
ലക്ഷ്മിയമ്മ (87) അന്തരിച്ചു. ഭർത്താവ്: പരേത നായ അപ്പുമാസ്റ്റർ. മ ക്കൾ: പി.തമ്പാൻ (റിട്ട. ഗ്രാമീൺ ബാങ്ക് മാനേജർ), ബാബുരാജ്, ഭാർഗവി, ഉണ്ണികൃഷ്ണൻ (മൈ അപ്പിയരൽസ്), മരുമക്കൾ: രജനി തമ്പാൻ, ബാബുരാജ്, അംബികാ ബാബുരാജ്, പി പി കൃഷ്ണൻ,ശാലിനി ഉണ്ണികൃഷ്ണൻ.

error: Content is protected !!