ശ്രീ മുളവിന്നൂര്‍ യുഎഇ കുട്ടായ്മ രക്ഷാധികാരി നാണു ബാലൂരിന് യാത്രയയപ്പ് നല്‍കി

ഷാര്‍ജ :  നാണു ബാലൂരിന് മുളവിന്നൂര്‍ യു.എ.ഇ കുട്ടായ്മയുടെ യാത്രയപ്പ് ചടങ്ങ് സംഘടിപ്പിച്ചു. മുളവിന്നൂര്‍ യുഎഇ കുട്ടായ്മയുടെ ആദ്യകാലം മുതല്‍ രക്ഷാധികാരിയായിരുന്നു. പ്രസിഡന്റ് അഭയന്‍ വാഴക്കോട് അദ്ധ്യക്ഷത വഹിച്ചു. രക്ഷാധികാരി നാരായണന്‍ പൂത്താന്‍ങ്കല്ല്.മധുകാനം, ജയേഷ് മുളവി ന്നൂര്‍, ഉണ്ണികൊച്ചിയില്‍, മധു മാലോം, രതിഷ് അഞ്ചാംവയല്‍ , അജയന്‍ കൊച്ചിയില്‍, സജിഷ് മുളവിന്നൂര്‍, വിനു തൈവളപ്പ്, അനിഷ് വാഴക്കോട്, രാജന്‍ ,സുരേഷ് മോനാച്ച , ടി. വിജയന്‍ വാഴക്കോട് അനൂപ് ബന്തടുക്ക എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി തുളസി പനക്കാല്‍ സ്വാഗതവും ട്രഷറര്‍ മുരളി മുളവിന്നൂര്‍ നന്ദിയും പറഞ്ഞു.

error: Content is protected !!