കുണ്ടംകുഴി: മൂന്നുമാസം മുമ്പ് ഗള്‍ഫില്‍ എത്തിയ യുവാവ് ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു. വലിയപാറയിലെ ഗോവിന്ദന് -രജിത എന്നിവരുടെ മകന് അമല്‍ ഗോവിന്ദന്(23) ആണ് മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സംഭവം. ഭൗതികശരീരം ഇന്ന് വൈകിട്ട് 7 മണിയോടെ വലിയപാറ പള്ളത്തിനടുത്തുള്ള വീട്ടില്‍ എത്തിക്കും. .ശേഷം കാനത്തിലുള്ള തറവാട്ടില്‍ സംസ്കരിക്കും
ഏകസഹോദരി:ആര്യ.
