പെരിയ വില്ലാരംപതി കൊള്ളിക്കാലിലെ ടി കെ നാരായണന്‍ അന്തരിച്ചു

പെരിയ : വില്ലാരംപതി കൊള്ളിക്കാലിലെ നാരായണന്‍ ടി കെ (72) അന്തരിച്ചു. ഭാര്യ : ഷൈലജ. മക്കള്‍ : ടി മധു, കെ അംബിക,കെ രവി , കെരാജന്‍, കെ, ചന്ദ്രന്‍. മരുമക്കള്‍ : ബിന്ദു, കെ സീന, ടി. ദീപ,ടി.അഞ്ജലി.

error: Content is protected !!