തോടംചാല്‍ കൂളിപ്പാറയിലെ ചെര്‍ക്കോട്ട് പി.രാഘവന്‍ അന്തരിച്ചു

പരപ്പ :ശ്വസന സംബന്ധമായ അസുഖത്തെ തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളേജില്‍ചികിത്സയിലായിരുന്ന ഗൃഹനാഥന്‍ അന്തരിച്ചു.
തോടംചാല്‍ കൂളിപ്പാറയിലെ ചെര്‍ക്കോട്ട് പി.രാഘവന്‍ (48) ആണ് മരിച്ചത്. ഇന്നലെ രാത്രിയോടെ മരണം. സിറ്റിസണ്‍ കണ്‍സ്ട്രക്ഷന്റെ കീഴില്‍ ജോലി ചെയ്തു വരികയായിരുന്നു. അച്ഛന്‍ പരേതനായ അമ്പാടി, അമ്മ : നാരായണി, ഭാര്യ : ശ്രീദേവി :മക്കള്‍: പി ശീജിത്ത്, പി. രാഹുല്‍,പിശ്രീരാഗ്.

error: Content is protected !!