നീലേശ്വരം ടൗണ്‍ ലയണ്‍സ് ക്ലബ്ബ് ഓണാഘോഷം ആഘോഷിച്ചു

നീലേശ്വരം : ടൗണ്‍ ലയണ്‍സ് ക്ലബ്ബ് ഓണാഘോഷം വിപുലമായ കലാപരിപാടികളോടെ ആഘോഷിച്ചു.
സെക്കന്റ് വൈസ് ഡിസ്ട്രിക്റ്റ് ഗവെര്‍ണര്‍ ലയണ്‍ സൂരജ്. പി. എസ്.ഉദ്ഘാടനം നിര്‍വഹിച്ചു.ക്ലബ്ബ് പ്രസിഡന്റ് ലയണ്‍ ബാബു കരിങ്ങാട്ട് അധ്യക്ഷനായി. യോഗത്തില്‍ പ്രിന്‍സിപ്പല്‍ ക്യാബിനറ്റ് അഡൈ്വസര്‍ ലയണ്‍ ഗോപി. കെ,
ഡിസ്ട്രിക്റ്റ് സെക്രട്ടറി ലയണ്‍ വേണുഗോപാല്‍. വി,ചീഫ് ഡിസ്ട്രിക്റ്റ് കോര്‍ഡിനേറ്റര്‍ ലയണ്‍ കുഞ്ഞിക്കണ്ണന്‍. വി, ഡിസ്ട്രിക്റ്റ് വുമണ്‍ മെമ്പര്‍ഷിപ് കോര്‍ഡിനേറ്റര്‍ ലയണ്‍ ബിന്ദു രഘുനാഥ്, റീജിയണ്‍ ചെയര്‍പേഴ്‌സണ്‍ ലയണ്‍ നാസര്‍ കോളവയല്‍ , ലയണ്‍ കുമാരന്‍. പി. വി, അഡിഷണല്‍ ക്യാബിനറ്റ് സെക്രട്ടറി ലയണ്‍ രമേഷ് കുമാര്‍, അഡിഷണല്‍ ക്യാബിനറ്റ് സെക്രട്ടറി ലയണ്‍ ദിനേഷ് കുമാര്‍ , രാകേഷ്. എ. സി, ലയണ്‍ രമേശന്‍ നായര്‍, ഡോ. ഷിംജി. പി. നായര്‍ എന്നിവര്‍ സംസാരിച്ചു. ലയണ്‍ രവീന്ദ്രന്‍. കെ. പി സ്വാഗതവും, സുനില്‍ കൊട്ര നന്ദിയുംപറഞ്ഞു.

error: Content is protected !!