കാഞ്ഞങ്ങാട് : ഓണത്തോട് അനുബന്ധിച്ച് കാഞ്ഞങ്ങാട് റിയല്‍ ഹൈപ്പര്‍മാര്‍ക്കറ്റ് നടത്തിയ റിയലോണം പൊന്നോണം ഷോപ്പ് ആന്‍ഡ് വിന്‍ ലക്കിഡ്രോ നറുക്കെടുത്തു. ഡോ.പി.കെ.ജയശ്രീ നറുക്കെടുപ്പ് നിര്‍വഹിച്ചു. ഒന്നാംസമ്മാനമായ എ.സി. ലഭിച്ചത് ബബിതയ്ക്കാണ്. (കൂപ്പണ്‍ നമ്പര്‍- 151204). രണ്ടാം സമ്മാനമായ വാഷിങ് മെഷീന് കെ.എ.സെബാസ്റ്റ്യന്‍ (കൂപ്പണ്‍ നമ്പര്‍- 156868) അര്‍ഹനായി. മൂന്നാംസമ്മാനമായ ടെലിവിഷന്‍ സിദ്ധാര്‍ത്ഥിന് ലഭിച്ചു (കൂപ്പണ്‍ നമ്പര്‍- 01390). തുടര്‍ന്നുള്ള സമ്മാനങ്ങള്‍ ഇങ്ങനെയാണ്: നാലാം സമ്മാനം (മൈക്രോവേവ് ഓവന്‍): പി.കെ.ചന്ദ്രശേഖരന്‍ (കൂപ്പണ്‍- 02151), അഞ്ചാം സമ്മാനം (ഗോള്‍ഡ് കോയിന്‍)- ശ്രീലക്ഷ്മി (കൂപ്പണ്‍- 01287), ആറാം സമ്മാനം (ഗോള്‍ഡ് കോയിന്‍): മുനീറ (00216), ഏഴാം സമ്മാനം (ഗ്യാസ് സ്റ്റൗ): വൈഗ (151120), : , എട്ടാം സമ്മാനം (ട്രോളി ബാഗ്): പി.വിജയന്‍ (കൂപ്പണ്‍-151667). ഡോ.പി.കെ.ജയശ്രീ ഐഎഎസ് വിജയികളെ പ്രഖ്യാപിച്ചു. റിയല്‍ മാനേജിങ് ഡയറക്ടര്‍ സി.പി.ഫൈസല്‍ സംസാരിച്ചു. പിആര്‍ഒ മൂത്തല്‍ നാരായണന്‍ സമ്മാനപദ്ധതി വിശദീകരിച്ചു. അടുത്ത ദിവസം ഷോറൂമില്‍ നടക്കുന്ന ചടങ്ങില്‍ വിജയികള്‍ക്ക് സമ്മാനങ്ങള്‍നല്‍കും.
