റിട്ട. എച്ച് എം. ആലയി നീലാശരം ഒ.കുഞ്ഞിരാമന്‍ അന്തരിച്ചു

കാഞ്ഞങ്ങാട് : ആലയി നീലാശരം ഓജസില്‍ റിട്ട. എച്ച് എം. ഒ കുഞ്ഞിരാമന്‍ (79) അന്തരിച്ചു. ഭാര്യ പരേതയായ കെ വി സാവിത്രി . മക്കള്‍: ബൈജു എസ് റാം (ജെ എച്ച്‌ഐ), ഷൈജു എസ് റാം (മുന്‍ പ്രവാസി) റിജു എസ് റാം (റിസര്‍വ്വേ കാസര്‍കോട്). മരുമക്കള്‍: സിബി വിജിത, എം ടി ധന്യ , കവിത. സഹോദരങ്ങള്‍: പരേതരായഅമ്പു,പാറു.

error: Content is protected !!