ബളാന്തോട് ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ സ്‌പോര്‍ട്‌സ് ഒളിമ്പിക്‌സ് ആരംഭിച്ചു.

പനത്തടി : ബളാന്തോട് ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ രണ്ടു ദിവസമായി നടക്കുന്ന സ്‌പോര്‍ട്‌സ് ഒളിമ്പിക്‌സ് ആരംഭിച്ചു. വാര്‍ഡ് മെമ്പര്‍ കെ.കെ വേണുഗോപാല്‍ ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പാള്‍ എം ഗോവിന്ദന്‍ സല്യൂട്ട് സ്വീകരിച്ചു.
പ്രധാനധ്യാപകന്‍ എം സാജു, സീനിയര്‍ അസിസ്റ്റന്റ് ബിജു മല്ലപ്പള്ളി, കായികാധ്യാപിക കമലാക്ഷി, ചന്ദ്രന്‍ മാസ്റ്റര്‍ എന്നിവര്‍സംസാരിച്ചു.

error: Content is protected !!