പൂച്ചക്കാട് അരയാല്‍തറ ഹൗസില്‍ ഇബ്രാഹിം അന്തരിച്ചു

പൂച്ചക്കാട് :അരയാല്‍തറ ഹൗസില്‍ ഇബ്രാഹിം(78)അന്തരിച്ചു.ദീര്‍ഘകാലം പ്രവാസിയായിരുന്നു. പൂച്ചക്കാട് റൗലത്തുല്‍ ഊലൂം മദ്രസ സെക്രട്ടറി ആയി സേവനം അനുഷ്ഠിച്ചിരുന്നു. പരേതരായ ബേക്കല്‍ അഹമ്മദ് മറിയം എന്നവരുടെ മകനാണ്.ഭാര്യ: കുഞ്ഞാസിയാ.
മക്കള്‍: റഷീദ, മജീദ്, മുജീബ്, അഷ്റഫ്, രഹബാന.മരുമക്കള്‍: അബൂബക്കര്‍ (മവ്വല്‍), മന്‍സൂര്‍ (തെക്കുപുറം)
മന്‍സൂര്‍ (തെക്കുപുരം), ഹലീമ,റൈഹാന,സൈഫാന സഹോദരന്‍ :പരേതനായ ആലക്കോട് കുഞ്ഞബ്ദുള്ള.

 

error: Content is protected !!