ചെറുവത്തൂര്‍ : കാരിയിലെ ബേബി (67) അന്തരിച്ചു. നീലേശ്വരം പള്ളിക്കര യിലെ പരേതരായ വയലപ്ര കുഞ്ഞമ്പുവിന്റെയും കണ്ടത്തില്‍ ജനകിയുടെയും മകളാണ്. ഭര്‍ത്താവ് പി പി അമ്പു . മക്കള്‍ : രാജേഷ് , അനീഷ് , സുധീഷ് , സജീഷ്.മരുമക്കള്‍: സരിത, രഞ്ജിമ, സജിന. സഹോദരങ്ങള്‍ : രാമചന്ദ്രന്‍ (കണ്ടത്തില്‍),ശശിധരന്‍.
