വെള്ളരിക്കുണ്ട്: വെള്ളരിക്കുണ്ടില്‍ സ്വകാര്യബസും സ്‌കൂട്ടിയും കൂട്ടിയിടിച്ച് അപകടം. ഒരാള്‍ക്ക് പരിക്ക്. കൊന്നക്കാട് നിന്നും കാഞ്ഞങ്ങാട് പോവുകയായിരുന്ന അഞ്ജലി ബസും ബളാല്‍ സ്വദേശി സഞ്ചരിച്ച സ്‌കൂട്ടിയും കൂട്ടിയിടിച്ചാണ് അപകടം.
വെള്ളരിക്കുണ്ട് ഗവര്‍മെന്റ് ഹോസ്പിറ്റലിന്റെ മുന്‍പില്‍ ഇന്ന് വൈകിട്ടാണ് സംഭവം. സ്‌കൂട്ടര്‍ യാത്രക്കാരനെ പരിക്കുകളോടെ ആശുപത്രിയിലേക്ക് കൊണ്ടുപോയി.
