പത്താംക്ലാസ് വിദ്യാര്‍ത്ഥിനി തൂങ്ങി മരിച്ച നിലയില്‍; ബന്തടുക്ക ഉന്തത്തടുക്കയിലെ ദേവിക ആണ് മരിച്ചത്

ബന്തടുക്ക: പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയെ കിടപ്പുമുറിയില്‍ സാരിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കുണ്ടംകുഴി ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പഠിക്കുന്ന ബന്തടുക്ക ഉന്തത്തടുക്കയിലെ ദേവിക (16) ആണ് മരിച്ചത്. ബന്തടുക്ക ഗ്രാമീണ ബാങ്കിന് സമീപം കഞ്ഞി ഹോട്ടല്‍ നടത്തുന്ന സവിതയുടെ മകളാണ്. വിവരമറിഞ്ഞ് ബേഡകം പോലീസും നാട്ടുകാരും സ്ഥലത്ത് എത്തിയിട്ടുണ്ട്.

error: Content is protected !!