മാവുങ്കാല്‍: സെപ്റ്റംബര്‍ 22 മുതല്‍ ഒക്ടോബര്‍2വരെ നടക്കുന്ന മാവുങ്കാല്‍ കല്യാണ്‍ റോഡ് ശ്രീ മാരിയമ്മ ക്ഷേത്ര നവരാത്രി പൂജാ മഹോത്സവത്തോടനുബന്ധിച്ച് നടന്ന ഫണ്ട് ഉദ്ഘാടനം നടന്നു. പച്ചക്കറി സണ്‍സ് ഉടമ ഗുരുദത്ത് പൈ സംഘാടക സമിതി ചെയര്‍മാന്‍ വി.ബി. സത്യനാഥിന് കൈമാറി ഉദ്ഘാടനം നിര്‍വ്വഹിച്ചു.
