പെരിയോക്കി ശ്രീ ഗൗരീശങ്കര ക്ഷേത്രത്തില്‍ അഗ്രശാലയ്ക്ക് കുറ്റിയടിച്ചു

പെരിയ :പെരിയോക്കി ശ്രീ ഗൗരീശങ്കര ക്ഷേത്രത്തില്‍ അഗ്രശാലയ്ക്ക് കുറ്റിയടിച്ചു . ശില്‍പി ചാലിങ്കാല്‍ ശശിധരന്‍ കുറ്റിയടിക്കല്‍ കര്‍മ്മം നിര്‍വ്വഹിച്ചു. ചടങ്ങില്‍ ഭരണസമിതി അംഗങ്ങള്‍, രക്ഷാധികാരി പി കുഞ്ഞമ്പു നായര്‍ പുല്ലൂര്‍ , പ്രസിഡന്റ് ടി രാമകൃഷ്ണന്‍ , വൈസ് പ്രസിഡന്റെ മാരായ തമ്പാന്‍ നായര്‍ ഏച്ചിക്കുണ്ട്, പ്രമോദ് പെരിയ , ജനറല്‍ സെക്രട്ടറി വിജയന്‍ കായക്കുളം, മുന്‍ പ്രസിഡന്റ് പി നാരായണന്‍ സൗഭാഗ്യ, ട്രഷറര്‍ ഉദയന്‍ ഏച്ചിക്കുണ്ട്, സെക്രട്ടറി പി സി ബാബു, കുഞ്ഞിരാമന്‍ നായര്‍ അടുക്കത്തില്‍, വി ചന്ദ്രന്‍ പെരിയോക്കി, എം കുമാരന്‍ നായര്‍ പെരിയോക്കി, ബാലകൃഷണന്‍ നായര്‍ പെരിയോക്കി , മാധവന്‍ നായര്‍ തെക്കില്‍, അനില്‍ ടി, വി നാരായണന്‍ പെരിയോക്കി ,മനോജ് ആലക്കോട്, മാതൃ സമിതി ജനറല്‍ സെക്രട്ടറി ധന്യ ജയചന്ദ്രന്‍, മാതൃ സമിതി അംഗങ്ങള്‍ എന്നിവര്‍ സംബന്ധിച്ചു.
.

 

error: Content is protected !!