നീലേശ്വരം റിട്ട. ഹെഡ് മാസ്റ്റര്‍ കരുവാച്ചേരിയിലെ വി. വി. നാരായണന് മാസ്റ്റര്‍ (90) അന്തരിച്ചു. ഭാര്യ:പരേതയായ കെ.പി.വി. സരോജിനി.
മക്കള്‍: ഡോ. വി. വി. പ്രദീപ് കുമാര്‍ (റിട്ട.ചീഫ് വെറ്ററിനറി ഓഫീസര്‍ ) ,ശ്രീജ വി. വി (തിരുപ്പൂര്‍). മരുമക്കള്‍: അനിത കെ. വി (നെഹ്റു കോളേജ് ) ,ഗോപി. വി. സി ( ബിസിനസ്സ് , തിരുപ്പൂര്‍ ). സഹോദരങ്ങള്‍: വി.വി.കുഞ്ഞമ്പു (ലക്ഷമി വുഡ് ഇന്‍സ്ട്രീസ് ), വി.വി.കുഞ്ഞികൃഷ്ണ ന് മാസ്റ്റര്‍ (റിട്ട: ഹെഡ് മാസ്റ്റര്‍), വി.വി.കുഞ്ഞിരാമന്, വി.വി പത്മനാഭന്,വി.വി.ബാലകൃഷ്ണന് (റിട്ട: ഡപ്യൂട്ടി തഹസില്‍ദാര്‍), വി.വി. വിലാസിനി ( വെള്ളൂര്‍), പരേതരായ വി.വി. ജാനകി, വി.വി.രാഘവന്, വി.വി കുമാരന്. ശവസംസ്കാരം നാളെ വൈകുന്നേരം 3 മണിക്ക് സമുദായ ശ്മശാനത്തില്‍ നടക്കും
