രാവണീശ്വരം :പൊടിപ്പള്ളത്തെ മുത്താണി അമ്മ (96)അന്തരിച്ചു. ഭര്‍ത്താവ്:പരേതനായ അപ്പകുഞ്ഞി.മക്കള്‍: നാരായണി (മൂലക്കണ്ടം),കൃഷ്ണന്‍ (പൊടിപ്പള്ളം),പി. ദാമോദരന്‍ (മുന്‍ അജാനൂര്‍ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്), ബാലന്‍, യശോദ , ഗംഗാധരന്‍,ജാനകി. മരുമക്കള്‍:കുട്ട്യന്‍ (മുലക്കണ്ടം),തമ്പാന്‍(കണ്ണോത്ത്), ശാരദ,ശ്യാമള, ഗീത,മിനി,പരേതനായ കൃഷ്ണന്‍. സഹോദരങ്ങള്‍:
കെ വി അപ്പകുഞ്ഞി സാവിത്രി, മാധവി, നാരായണി, പരേതനായ കെ.വിരാഘവന്‍, കുമാരന്‍.
