ഭീമ ജ്വല്ലറി കാഞ്ഞങ്ങാട് ഭീമോത്സവം സമ്മാനപദ്ധതിയുടെ നറുക്കെടുപ്പ് നടന്നു; അമ്പലത്തറ പോലീസ് സ്റ്റേഷനിലെ എ എസ് ഐ സുഗന്ധി വിജയിയെ തിരഞ്ഞെടുത്തു

കാഞ്ഞങ്ങാട് : ഭീമ ജ്വല്ലറി കാഞ്ഞങ്ങാട് ഓണം സീസണില്‍ നടത്തിയ ഭീമോത്സവം ഓഫറില്‍ പര്‍ച്ചെയ്സ് ചെയ്ത കസ്റ്റമറില്‍ നിന്ന് ലക്കി ഡ്രോ വഴി സ്‌കൂട്ടര്‍ സമ്മാനത്തിന്റെ നറുക്കെടുപ്പ് നടന്നു. ഈ വര്‍ഷത്തെ കേരള പോലീസ് മുഖ്യമന്ത്രിയുടെ വീശിഷ്ട സേവ മെഡല്‍ നേടിയ അമ്പലത്തറ പോലീസ് സ്റ്റേഷനിലെ എ എസ് ഐ സുഗന്ധി വിജയിയെ തിരഞ്ഞെടുത്തു. ഷോറൂം മാനേജര്‍ ടോണി ഫ്രാന്‍സിസ്, ഫ്‌ലോര്‍ മാനേജര്‍, ജയകൃഷ്ണന്‍, മാര്‍ക്കറ്റിംഗ് ഇന്‍ചാര്‍ജ് വിഷ്ണു ജയകുമാര്‍, സൂപ്പര്‍വൈസര്‍, സബിന്‍, രാഗേഷ് എന്നിവര്‍സംബന്ധിച്ചു.

error: Content is protected !!