തൃക്കരിപ്പൂര്‍: മുന്‍ പ്രവാസി വൈക്കത്തെ സി.രവി (68) അന്തരിച്ചു. ഭാര്യ: കെ പി ശാന്ത (സെക്രട്ടറി, സി.പി.എം വൈക്കത്ത് ഈസ്റ്റ് ബ്രാഞ്ച് ). മക്കള്‍: കെ പി രജീഷ് (മാനേജര്‍ എന്‍വീഡിയ ഗ്രാഫിക്‌സ് പൂനെ), കെ പി ശരത് (സബ്ബ് ഇന്‍സ്‌പെക്ടര്‍ ശാസ്താംകോട്ട പോലീസ് സ്റ്റേഷന്‍), കെ പി രാഹുല്‍ (ഗള്‍ഫ്).മരുമക്കള്‍ കെ ബി.അഭിന (കോഴിക്കോട്), വി അശ്വതി (ഓഡിറ്റര്‍ ഏഴിമല നാവല്‍ അക്കാദമി).
സഹോദരങ്ങള്‍: തമ്പായി ചേന്തട്ട, രാഘവന്‍, ജാനകി പരേതരായ പത്മിനി, തങ്കമണി, മോഹനന്‍ നാളെ രാവിലെ 8 മണിക്ക് വൈക്കത്തെ വസതിയില്‍ പൊതു ദര്‍ശനവും 9.30 ന് ചൊവ്വേരി സമുദായ ശ്മശാനത്തില്‍ ശവസംസ്‌കാരം.
