പെരിയങ്ങാനത്തെ പയ്യന്‍ വീട്ടില്‍ രാജന്‍ അന്തരിച്ചു

കരിന്തളം: പെരിയങ്ങാനത്തെ പയ്യന്‍ വീട്ടില്‍ രാജന്‍(58)അന്തരിച്ചു.പരേതരായ വി.കെ. അപ്പു നായരുടെയുംപി.ജാനകിയുടെയുംമകനാണ്.ഭാര്യ:എം.രാഗിണി.മകള്‍:എം.രാജി.മരുമകന്‍ :പ്രകാശന്‍(മിലിട്ടറി).സഹോദരങ്ങള്‍:കുഞ്ഞികൃഷ്ണന്‍,സരസ്വതി,പരേതയായപത്മിനി.

 

error: Content is protected !!