കാഞ്ഞങ്ങാട്:സമ്മാന പെരുമഴയില്‍ ഇമ്മാനുവലോണം ദിവസേന നറുക്കുടുപ്പ് വിജയികള്‍കള്‍ക്ക് സമ്മാനം കൈമാറി. ഷോറൂമില്‍ നടന്ന ചടങ്ങില്‍ മാതൃഭൂമി കാസര്‍കോട് സീനിയര്‍ റിപ്പോട്ടര്‍ ഇ. വി. ജയകൃഷ്ണന്‍ സമ്മാനം കൈമാറി. ശശി എരിക്കുളം, അനായ് അനില്‍ എന്നിവരാണ് യഥാക്രമം. ടി.വി, എയര്‍ ഫയര്‍ എന്നി സമ്മാനങള്‍ ഏറ്റു വാങ്ങിയത്. ചടങ്ങില്‍. സി. ഇ. ഒ ടി.ഒ. ബൈജു, സി.പി. ഫൈസല്‍, മൂത്തല്‍ നാരായണന്‍, ഷോറൂം മാനേജര്‍ ടി. സന്തോഷ് എന്നിവര്‍പങ്കെടുത്തു.
