കാട്ടിപ്പൊയില്‍ മേക്കാറളത്തെ കൊടക്കല്‍ വീട്ടില്‍ ഉമ്പിച്ചിയമ്മ അന്തരിച്ചു

നീലേശ്വരം : കാട്ടിപ്പൊയില്‍ മേക്കാറളത്തെ കൊടക്കല്‍ വീട്ടില്‍ ഉമ്പിച്ചിയമ്മ (85) അന്തരിച്ചു. ഭര്‍ത്താവ്: കാനത്തും മൂലയില്‍ രാമന്‍. മക്കള്‍: മാധവി, ലീല, ഉഷ, ബാബു . മരുമക്കള്‍: ആലാമി പള്ളം, കൃഷ്ണന്‍ മാലക്കല്ല് , ഓമനക്കുട്ടന്‍ കുമ്പളപ്പള്ളി,ദിവ്യ കായക്കുന്ന്. സഹോദരങ്ങള്‍: കൊട്ടിയമ്മ കളിയാനം,പരേതനായകൊട്ടന്‍.

error: Content is protected !!