കാഞ്ഞങ്ങാട്:ഓണവും നബിദിനവും ഒരുമിച്ച് വന്നത് മതേതരത്വത്തിന്റെ മാറ്റ് കുട്ടിയതായി രാജ് മോഹന്‍ ഉണ്ണിത്താന് എം.പി.
അതിഞ്ഞാല്‍ ബസ്സ് സ്റ്റോപ്പിന്റെ അടുത്ത് സ്ഥാപിച്ച ഹൈമാസ് ലൈറ്റിന്റെ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.വാര്‍ഡ് മെമ്പര്‍ ഷക്കീല ബദ്റുദ്ദീന്‍ , കെ തെരുവത്ത് മൂസ ഹാജി , മുതിര്‍ന്ന മാധ്യമപ്രവര്ത്തകന് ടി മുഹമ്മദ് അസ്ലം ,
ഖാലിദ് അറബിക്കടത്ത് എം അഹ്മദ് അഷ്റഫ് ഹന്ന , റമീസ് മട്ടന്‍, സി എച്ച് സുലൈമാന്‍ , , കെ കെ അബ്ദുല്ല ഹാജി, , കെ കെ ഇബ്രാഹിം, റാഷിദ് അജ്മീര്‍ , തുടങ്ങിയവര്‍ സംബന്ധിച്ചു
