പെരിയ വയറവള്ളി വടക്കുവീട്ടില്‍ എ ബാലകൃഷ്ണന്‍ നായര്‍ അന്തരിച്ചു

പെരിയ : വയറവള്ളി വടക്കുവീട്ടില്‍ എ ബാലകൃഷ്ണന്‍ നായര്‍(66) അന്തരിച്ചു.ഭാര്യ: ഇ. പത്മിനി. മക്കള്‍: ഹരികൃഷ്ണന്‍, ഹരിത. മരുമകള്‍:കെ ഭാവന. സഹോദരങ്ങള്‍. കുഞ്ഞമ്പു നായര്‍, ദാമോദരന്‍ നായര്‍, പരേതരായ കുഞ്ഞിരാമന്‍ നായര്‍, നാരായണന്‍ നായര്‍, ശാരദ, കമല,തമ്പായി അമ്മ.

error: Content is protected !!