ന്യുമോണിയ ബാധിച്ച് യുവാവ് മരിച്ചു; ബല്ലത്ത് മലയാക്കോത്തെ അഭിഷേക് ആണ് മരിച്ചത്

കാഞ്ഞങ്ങാട് : പനിയെ തുടര്‍ന്ന് ന്യുമോണിയ ബാധിച്ച് യുവാവ് മരിച്ചു.ചെമ്മട്ടം വയല്‍ ബല്ലത്ത് മലയാക്കോത്തെ തമ്പാന്‍,ജാനകി ദമ്പതികളുടെ ഏക മകന്‍ അഭിഷേക് (20) ആണ് മരിച്ചത്. മംഗലാപുരം സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. ചെന്നൈയിലെ ഐ.ടി കമ്പനിയില്‍ ജോലി ചെയ്ത് വരികയായിരുന്നു.

error: Content is protected !!