കാഞ്ഞങ്ങാട് : ഓട്ടോ തൊഴിലാളി യൂണിയന്‍ (സിഐടിയു) അമ്പലത്തറ യൂണിറ്റിന്റെ നേതൃത്വത്തില്‍ തൊഴിലാളികള്‍ക്കുള്ള ഓണക്കിറ്റ് വിതരണം യൂണിയന്‍ കാഞ്ഞങ്ങാട് ഏരിയ സെക്രട്ടറി സ: പി. രാഘവന്‍ ഉദ്ഘാടനം ചെയ്തു . ഡിവിഷന്‍ സെക്രട്ടറി സുനില്‍കുമാര്‍ വേലാശ്വരം , ഡിവിഷന്‍ ട്രഷറര്‍ പ്രകാശന്‍ പുല്ലൂര്‍, ഡിവിഷന്‍ പ്രസിഡന്റ് രാജന്‍ അമ്പലത്തറ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. യൂണിറ്റ് പ്രസിഡന്റ് പ്രകാശന്‍ കണ്ണോത്ത് അദ്ധ്യക്ഷം വഹിച്ചു. യൂണിറ്റ് സെക്രട്ടറി എം കെ വേണു കല്ല്യോട്ട്സ്വാഗതംപറഞ്ഞു
