എല്‍ഐസി റിട്ട. ജീവനക്കാരന്‍ നീലേശ്വരം മന്ദംപുറത്തെ എം.പത്മനാഭന്‍ അന്തരിച്ചു

നീലേശ്വരം :എല്‍ഐസി റിട്ട. ജീവനക്കാരന്‍ നീലേശ്വരം പോലീസ് സ്റ്റേഷന് സമീപം മന്ദംപുറത്തെ എം.പത്മനാഭന്‍ (88) അന്തരിച്ചു. ഭാര്യ: വി.സുകുമാരി (റിട്ട.എല്‍ഐസി ഓഫ് ഇന്ത്യ). സഹോദരങ്ങള്‍: ഗൗരി, പരേതരായ രാമന്‍, കൃഷ്ണന്‍, നാരായണന്‍, ലക്ഷ്മി, ലക്ഷ്മണന്‍, രവീന്ദ്രന്‍,ശേഖരന്‍.

error: Content is protected !!