അട്ടേങ്ങാനം വെള്ളമുണ്ടയിലെ ദേവകിഅമ്മ അന്തരിച്ചു

അട്ടേങ്ങാനം: ബേളൂര്‍ വെള്ളമുണ്ടയിലെ പി ദേവകിഅമ്മ (95) അന്തരിച്ചു ഭര്‍ത്താവ് പരേതനായ പി. രാമന്‍. മക്കള്‍: പി കാര്‍ത്ത്യായനി (വെള്ളച്ചാല്‍) , പി ഗോപി (പാറങ്കല്ല്), ഗംഗാധരന്‍, പി ദാമോദരന്‍ (വെള്ളമുണ്ട), പി ബാലാമണി (ചുള്ളിക്കര), പി സാവിത്രി (ഏളേരി ) , പി മോഹനന്‍ (ഫര്‍ണ്ണിച്ചര്‍ വ്യാപാരി പരപ്പ ) . മരുമക്കള്‍: ടി രാധ , കെ ജാനു, എ ബാലന്‍,എം ശ്രീജ, പരേതരായ കോരന്‍, യശോദ , സുരേന്ദ്രന്‍. സഞ്ചയനം ബുധനാഴ്ച.

error: Content is protected !!