നീലേശ്വരം ടൗണ്‍ ലയണ്‍സ് ക്ലബ്ബിന്റെ പുതിയ ഭാരവാഹികള്‍ സ്ഥാനമേറ്റു

നീലേശ്വരം: നീലേശ്വരം ടൗണ്‍ ലയണ്‍സ് ക്ലബ്ബിന്റെ പുതിയ ഭാരവാഹികള്‍ സ്ഥാനമേറ്റു. നിയുക്ത ഫസ്റ്റ് ഡിസ്ട്രിക്ട് ഗവര്‍ണര്‍ ലയണ്‍ ടൈറ്റസ് തോമസ് ഉദ്ഘാടനം നിര്‍വഹിച്ചു. പ്രസിഡന്റ് പിവി കുമാരന്‍ അധ്യക്ഷനായി. പ്രിന്‍സിപ്പള്‍ ഡിസ്ട്രിക്ട് അഡൈ്വസര്‍ കെ.ഗോപി, നിയുക്ത ഡിസ്ട്രിക്ട് സെക്രട്ടറി വി വേണുഗോപാലന്‍, വി കുഞ്ഞിക്കണ്ണന്‍, ബിന്ദു രഘുനാഥ്, നാസര്‍ കൊളവയല്‍, രമേഷ് കുമാര്‍, ഗോവിന്ദന്‍ കീലത്ത്, രമേശന്‍ നായര്‍ എന്നിവര്‍ സംസാരിച്ചു. കെ എ രഘുനാഥ് സ്വാഗതവും, പി കെ. ലയണ്‍ സുനില്‍ കുമാര്‍ നന്ദിയും പറഞ്ഞു. ബാബു കരിങ്ങാട്ട് പ്രസിഡന്റും, ലയണ്‍ . കെ. പി രവീന്ദ്രന്‍ സെക്രട്ടറിയും പി കെ സുനില്‍ കുമാര്‍  ട്രഷററായും സ്ഥാനമേറ്റു.

 

error: Content is protected !!