കരിന്തളം: അണ്ടോളിലെ ഒ എം. അമ്പു (93) അന്തരിച്ചു. സി പി ഐ (എം) മുന്‍ മെമ്പറായിരുന്നു. ഭാര്യ: പരേതയായ വി.വി.ചിരുത. മക്കള്‍: ഒ.എം. യശോദ , ഒ .എം.പ്രഭാകരന് (റിട്ട ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ നാഷണല്‍ സാമ്പിള്‍ സര്‍വ്വേ ), ഒ എം.ബാലകൃഷ്ണന് (റിട്ട: പ്രധാനാധ്യാപകന്, സി പി ഐ (എം) കരിന്തളം ഈസ്റ്റ് ലോക്കല്‍ ക്കമ്മറ്റിയംഗം . കരിന്തളം സര്‍വീസ് സഹകരണ ബേങ്ക് വൈസ് പ്രസിഡണ്ട്. ശിശുക്ഷേമ സമിതി സംസ്ഥാന എക്സിക്യൂട്ടി വ് അംഗം. കര്‍ഷക സംഘം നീലേശ്വരം എരിയാക്കമ്മറ്റിയംഗം), ഒ എം സരോജിനി (റിട്ട അധ്യാപിക), പരേതനായ ഒ എം. കുഞ്ഞിക്കണ്ണന്. മരുമക്കള്‍: പി. കുഞ്ഞിരാമന് (പൊ താവൂര് ) ,കെ.സി. ലീല (റിട്ട: കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരി), ഡി.എല്‍ സുമ (കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ കാസര്‍കോട്,കെ.ജി ഒ എ സംസ്ഥാനക്കമ്മറ്റിയംഗം), ഒ എം.ജനാര്ദ്ദനന് (വ്യാപാരി ചീമേനി), പി. ശാന്ത (സി പി ഐ (എം) അണ്ടോള്‍ ബ്രാഞ്ചംഗം, ജനാധിപത്യ മഹിളാ അസോസിയേഷന് കരിന്തളം ഈസ്റ്റ് വില്ലേജ് കമ്മറ്റിയംഗം). സഹോദരങ്ങള്‍: പരേതരായ കാരിച്ചി,പാറ്റ.
