കാലിച്ചാനടുക്കം എറളാലിലെ പരേതനായ പെരട്ടൂര്‍ കുഞ്ഞിരാമന്‍ മൂത്തായരുടെ ഭാര്യ വി.കെ.കാര്‍ത്യായണി അമ്മ അന്തരിച്ചു

കാലിച്ചാനടുക്കം: എറളാലിലെ പരേതനായ പെരട്ടൂര്‍ കുഞ്ഞിരാമന്‍ മൂത്തായരുടെ ഭാര്യ വി.കെ.കാര്‍ത്യായണി അമ്മ (103) അന്തരിച്ചു.
മക്കള്‍: വി.കെ. ചന്ദ്രന്‍ (മുന്‍ പ്രവാസി), വി.കെ.ദിവാകരന്‍, വി.കെ.അശോക് കുമാര്‍ (ബിസിനസ് അബുദാബി), വി.കെ പുഷ്പരാജ്, (അബുദാബി), പരേതരായ, വി.കെ. വിജയകുമാര്‍,വി.കെ ഭാരതി.മരുമക്കള്‍: വിജയലക്ഷ്മി (അധ്യാപിക ലിറ്റില്‍ ഫ്‌ലവര്‍ ഗേള്‍സ് ഹയര്‍ സെക്കണ്ടറി ഹൈസ്‌കൂള്‍ ഹോസ്ദുര്‍ഗ്), തങ്കമണി (ഗവ. ആശുപത്രി വെള്ളരിക്കുണ്ട്), സൂര്യ (ഗള്‍ഫ്), റീന (നീതി സ്റ്റോര്‍ തായന്നൂര്‍ ), സുധ, പരേതനായഅപ്പുക്കുട്ടന്‍.

error: Content is protected !!