ഗൃഹനാഥന്‍ കിണറ്റില്‍ ചാടി മരിച്ചു; കുശാല്‍ നഗറിലെ കെ വി കരുണന്‍ ആണ് മരിച്ചത്

കാഞ്ഞങ്ങാട് : വിട്ടുമാറാതെ അസുഖത്തെ തുടര്‍ന്ന് റിട്ട.കോപ്പറേറ്റീവ് ജീവനക്കാരന്‍ കിണറ്റില്‍ ചാടി മരിച്ചു. കുശാല്‍ നഗറിലെ കെ വി കരുണന്‍ (72) ആണ് ഇന്ന് രാവിലെ വീടിന് സമീപത്തെ കിണറ്റില്‍ ചാടി മരിച്ചത്. മൃതദേഹം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ഭാര്യ: രോഹിണി. മക്കള്‍: അരുണ്‍ (മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍), നിരണ്‍ (പിഡബ്ല്യുഡി ഓവര്‍സിയര്‍ ), കിരണ്‍ (ബാംഗ്ലൂര്‍), രേണുക.

error: Content is protected !!