കാഞ്ഞങ്ങാട് /കോട്ടപ്പാറ : കേരള സര്‍ക്കാര്‍ സ്ഥാപനമായ അസാപ്പും സനാതന ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജും ചേര്‍ന്ന് എസ്എസ്എ ല്‍സി, പ്ലസ്ടു കഴിഞ്ഞ വിദ്യാര്‍ത്ഥികള്‍ക്കായി തൊഴിലധിഷ്ഠിത ഹ്രസ്വകാല കോഴ്‌സുകള്‍ നടത്തുന്നു.
കോഴ്‌സുകള്‍
ASAP courses
1. Certificate in Data Management with Advanced E 4 months
2.Tally prime 4 months
3. Certificate in Banking,Financial Services and Insurance (BFSI) 4 months
4. GST using tally 4 months
5. Certificate in Advanced Tally 4 months
6. Certificate in Customer Focus 4 months
7. Certificate in Service Entrepreneurship 4 months
8. Business analytics 4 months
9. German A1 level 4 months
A2 level
B1 level
B2 level
10. French A1 level 4 months
A 2 level
B1 level
B2 level
11. Digital Marketing 4 months
12. Basic proficiency course in English
കോഴ്‌സുകള്‍ക്ക് ചേരാന്‍ താല്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ ഓഫീസുമായി ബന്ധപ്പെടുക.
9995571654,7559930834
