കാഞ്ഞങ്ങാട് : കല്ലൂരാവി, മുറിയനാവി പ്രദേശങ്ങളിലെ വീട്ടുമുറ്റത്തെത്തിയ കാട്ടുപന്നി നാട്ടുകാരെ പരിഭ്രാന്തിയിലാക്കി. ഇന്ന് രാവിലെയാണ് സംഭവം.
ലക്ഷ്യമില്ലാതെ ഓടിയ കൂറ്റന്‍ പന്നിയെ യുവാക്കളുടെ നേതൃത്വത്തില്‍ പിടികൂടാന്‍ ശ്രമത്തിനിടെ വെള്ളക്കെട്ടിലേക്ക് ചാടിയ പന്നി ഏറെ നീന്തിയ ശേഷം മറ്റൊരു വശത്ത്കൂടി ഓടിപോയി.
