ചെറുവത്തൂര്‍ അമ്മിഞ്ഞിക്കോട്ടെ വിജയന്‍ കെ. നായര്‍ അന്തരിച്ചു

ചെറുവത്തൂര്‍ : അമ്മിഞ്ഞിക്കോട്ടെ വിജയന്‍ കെ. നായര്‍ (68) അന്തരിച്ചു. ഭാര്യ: മുതുവടത്ത് രാധ. മക്കള്‍: വീണ , വിദ്യ. മരുമക്കള്‍: ശ്യാമളന്‍ (ആര്‍മി ),സുനില്‍ (യു. കെ.). സഹോദരങ്ങള്‍:രുഗ്മിണി,ബാലന്‍, കരുണാകരന്‍, നാരായണന്‍, കുഞ്ഞികൃഷ്ണന്‍, തങ്കമണി, പരേതരായ രാഘവന്‍ ,ശാന്ത ശവസംസ്‌കാരം ഇന്ന് വൈകിട്ട് അമ്മിഞ്ഞിക്കോട്

error: Content is protected !!