നടി കാവ്യ മാധവന്റെ പിതാവ് പി. മാധവന്‍ അന്തരിച്ചു; നീലേശ്വരത്തെ സുപ്രിയ ടെക്‌സ്‌റ്റൈല്‍സ് ഉടമയുമായിരുന്നു

നീലേശ്വരം : നടി കാവ്യ മാധവന്റെ പിതാവ് പി. മാധവന്‍ (75) ചെന്നൈയില്‍ അന്തരിച്ചു. ശവസംസ്‌കാരം കൊച്ചിയില്‍ നടക്കും. നീലേശ്വരം പള്ളിക്കര കുടുംബാംഗവും രാജറോഡിലെ സുപ്രിയ ടെക്‌സ്‌റ്റൈല്‍സ് ഉടമയുമായിരുന്നു. ഭാര്യ: ശാമള. മകന്‍: മിഥുന്‍ (ഓസ്‌ട്രേലിയ). മരുമക്കള്‍: നടന്‍ ദിലീപ്, റിയ (ഓസ്‌ട്രേലിയ),

error: Content is protected !!