ചെമ്മട്ടംവയലിലെ ഏലിക്കുട്ടി അന്തരിച്ചു

കാഞ്ഞങ്ങാട് : ചെമ്മട്ടംവയലിലെ പരേതനായ കണ്ടത്തില്‍ ജോസഫിന്റെ ഭാര്യ ഏലിക്കുട്ടി (95) അന്തരിച്ചു. പരേത മുണ്ടക്കയം പറയരുപറമ്പില്‍ കുടുംബാംഗമാണ്. മക്കള്‍: മാത്യുജോസഫ്(തൃശൂര്‍), ജോസ്(കാനഡ), ക്ലാരമ്മ(പൈസക്കിരി), ?ടോം ജോ സഫ്, ജോര്‍ജ് (ഇരുവരും കാര്‍ക്കള, കര്‍ണ്ണാടക), ജെയിംസ്(പുളിങ്ങോം), ഷാന്റി(കളമശ്ശേരി), മിനി(നഴ്‌സിംഗ് സൂപ്രണ്ട് ജനറല്‍ ആശുപത്രി തലശ്ശേരി), സോഫി (മുണ്ടക്കയം), പരേതയായ ജോളി. മരുമക്കള്‍: സുജാത (ചെറുപുഴ), ആലീസ് മാത്തൂര്‍ (ആലക്കോട്), ജോസഫ് പുതിയടം(മേലടുക്കം), കുട്ട്യച്ചന്‍ തോണിക്കുഴി(റിട്ട.ബാങ്ക് മാനേജര്‍ പൈസക്കിരി), ഐസി ഓരത്തേല്‍(കണ്ണൂര്‍), ഡെയ്‌സി കളപ്പുരയ്ക്കല്‍(ചെമ്പേരി), സ്മിത കാരക്കാട്ട്(നെല്ലിയടുക്കം), ബെന്നി പൗലോസ് കീച്ചേരി (ചാര്‍ട്ടേഡ് അക്കൗണ്ടന്റ് കളമശ്ശേരി), ഏലിയാസ് അമ്പാട്ട്(റിട്ട.ആര്‍മി ചെമ്മട്ടംവയല്‍), ബിജു പി സാം പടിവാതില്‍ക്കല്‍(മുണ്ടക്കയം).

error: Content is protected !!