കാഞ്ഞങ്ങാട് : രാവണീശ്വരം തണ്ണോട്ടെ സി രാഘവന് (68) അന്തരിച്ചു .ഭാര്യ: ലീല കുന്നത്ത് (റിട്ട. അംഗന്‍വാടി ഹൈല്‍പ്പര്‍).മക്കള്‍: നിഖില്‍, ഉണ്ണി. മരുമക്കള്‍: ബിജി, സോലര . സഹോദരങ്ങള്‍ :ഭാസ്കരന്,ബാലന്, നാരായണന്,ചന്ദ്രന്, അജിത, പരേതനായ തമ്പാന്.
സഞ്ചയനം18ന്
