കാഞ്ഞങ്ങാട് : കുവൈറ്റ് കെഎംസിസി കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റിയുടെ ഒരു വ്യക്തിക്കുള്ള ചികിത്സാ ധനസഹായം ജനറല്‍ സെക്രട്ടറി മുഹമ്മദലി ബദരിയ മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് ബഷീര്‍ വെള്ളിക്കോത്തിന് കൈമാറി. മുസ്ലിം ലീഗ് അജാനൂര്‍ പഞ്ചായത്ത് പ്രസിഡന്റ് മുബാറക്ക് ഹസൈനാര്‍ ഹാജി, ജനറല്‍ സെക്രട്ടറി ബഷീര്‍ ചിത്താരി, കുവൈറ്റ് കെഎംസിസി കാഞ്ഞങ്ങാട് മണ്ഡലം സെക്രട്ടറി സി.കെ.കരീം തുടങ്ങിയവര്‍പങ്കെടുത്തു
കുവൈറ്റ് കാഞ്ഞങ്ങാട് കെഎംസിസി ചികിത്സാ ധനസഹായം കൈമാറി
