പെരിയ: വോയ്സ് ഓഫ് പെരിയ അനുമോദനവും പുരസ്കാരവിതരണവും നടത്തി . ക്രൈംബ്രാഞ്ച് എസ് പി . പി. ബാലകൃഷ്ണന് നായര്‍ ഉദ്ഘാടനം ചെയ്തു. വോയ്സ് ഓഫ് പെരിയ പ്രസിഡന്റ് വി.കെ. അരവിന്ദന് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ആര് ശിവശങ്കരന്, പി.വി. രവിന്ദ്രന് നായര്‍, വ്യാപാരി വ്യവസായി ഏകോപന സമിതി പെരിയ യുണിറ്റ് പ്രസിഡന്റ് ഇ.നാരായണന് എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി മധു പൊന്നാരറ്റ സ്വാഗവും ട്രഷറര്‍ സചീന്ദ്രന്‍ നന്ദിയും പറഞ്ഞു. വിമാന അപകടത്തില്‍ മരിച്ചവര്‍ക്ക് അനുശോചനം രേഖപ്പെടുത്തി. ഉന്നതവിജയം നേടിയ കുട്ടികളെഅനുമാദിച്ചു.
വോയ്സ് ഓഫ് പെരിയ അനുമോദനവും പുരസ്കാരവിതരണവും നടത്തി; ക്രൈംബ്രാഞ്ച് എസ് പി . പി. ബാലകൃഷ്ണന് നായര്‍ ഉദ്ഘാടനം ചെയ്തു.
