ഒടയംചാല്‍:നായ്ക്കയംജോയി തോപ്പില്‍ (62) അന്തരിച്ചു. ഭാര്യ: മോളി.മക്കള്‍: ജോമോന്, ജിനീഷ് .
മരുമക്കള്‍: ജോമിന , മഹിമ.സഹോദരങ്ങള്‍: മേരി ചാക്കോ മങ്കോട്ടയില് , ലിസി സെബാസ്റ്റ്യന്‍ മൂലയില്‍ , കുഞ്ഞുമോന് തോപ്പില്‍ , മോളി തോമസ് കൊച്ചു പറമ്പില്‍ , ബെന്നി തോപ്പില്‍ , പരേതനായ ജോര്‍ജ് തോപ്പില്‍ .
മൃതസംസ്കാരം നാളെ വൈകിട്ട് 3 മണിക്ക് കരുണാപുരം സെന്റ് ജൂഡ്സ്ദേവാലയത്തില്.
ഒടയംചാല്‍ നായ്ക്കയംജോയി തോപ്പില്‍ അന്തരിച്ചു.
