സ്ത്രീധന പീഡനം : ഭര്‍ത്താവ് ഉള്‍പ്പെടെ നാലു പേര്‍ക്കെതിരെ കേസ്

കാഞ്ഞങ്ങാട് : സ്ത്രീധനമായി കൂടുതല്‍ സ്വര്‍ണവും പണവും ആവശ്യപ്പെട്ട് ശാരീരികമായും മാനസികമായും പീഡിപ്പിച്ചുവെന്ന യുവതിയുടെ പരാതിയില്‍ ഭര്‍ത്താവ് ഉള്‍പ്പെടെ നാലു പേര്‍ക്കെതിരെ കേസ്. പടന്നക്കാട് ദാറുല്‍ അമീന്‍ ഹൗസില്‍ താമസിക്കുന്ന സി കെ സാജിത (44) യുടെ പരാതിയില്‍  ഭാര്‍ത്താവ് ബല്ലാ കടപ്പുറത്തെ എം. കെ.ഹംസ , ഭര്‍തൃ മാതാവ് ആയിഷ, സഹോദരങ്ങളായ ഫാത്തിമ, സുബൈര്‍ മുഹമ്മദ് എന്നിവര്‍ക്ക് എതിരെയാണ് കേസ്.

error: Content is protected !!