കാഞ്ഞങ്ങാട് : തിരുവനന്തപുരം ആറ്റിങ്ങല്‍ ശ്രീപാദം ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ വെച്ച് നടന്ന ഏഴാം സംസ്ഥാന ജൂനിയര്‍ ബോക്സിങ് ചാമ്പ്യന്‍ഷിപ്പില്‍
അയാന് ഷമീം ഗുല്ഷക്കും ബിഎം. നീഷ്മക്കും വെള്ളി മെഡല്‍ . പടന്ന എം ആര് വി എച്ച് എസ് സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയാണ്
അയാന് ഷമീം. ഷമീം ഗുല്ഷയുടെയും എസ് സി ഫര്‍സാനയുടെയും മകനാണ്. ഗുരുവനം കേന്ദ്രീയ വിദ്യാലയത്തിലെ പത്താംതരം വിദ്യാര്‍ത്ഥിനിയാണ് നീഷ്മ. മുന്‍ നഗരസഭ കൗണ്‍സിലര്‍ എച്ച് ആര്.സുകന്യ, ബി എം കിഷോര്‍ എന്നിവരുടെ മകളാണ്.
സംസ്ഥാന ജൂനിയര്‍ ബോക്സിങ് ചാമ്പ്യന്‍ഷിപ്പ് : ബിഎം. നീഷ്മക്കും അയാന് ഷമീം ഗുല്ഷക്കും വെള്ളി മെഡല്‍
