അമ്പലത്തറയിലെ മുന്‍ ഹോട്ടല്‍ വ്യാപാരി ചെറുവലത്തെ സി. ബാബു അന്തരിച്ചു

അമ്പലത്തറ: അമ്പലത്തറയിലെ മുന്‍ ഹോട്ടല്‍ വ്യാപാരി ചെറുവലത്തെ സി. ബാബു (70) അന്തരിച്ചു. ഭാര്യ: ലക്ഷ്മി. മക്കള്‍: മധു, പരേതനായ വിനോദ്. മരുമകള്‍: ധന്യ (കാസര്‍കോട്). സഹോദരങ്ങള്‍: നാരായണന്‍ (ഉപ്പള ), തമ്പായി(കാസര്‍കോട്), കാര്‍ത്യായണി (കാഞ്ഞങ്ങാട്) ചന്ദ്രന്‍ (ചെറുവലം), പരേതരായ കുമാരന്‍, രാഘവന്‍.

error: Content is protected !!