കാഞ്ഞങ്ങാട് : അഹമ്മദാബാദ് വിമാനാപകടത്തില്‍ മരണമടഞ്ഞ മലയാളിയായ രഞ്ജിത.ജി.നായരെ കുറിച്ച് ഒരു ഫേസ് ബുക്ക് പോസ്റ്റിന് താഴെ അപകീര്‍ത്തികരവും സ്ത്രീവിരുദ്ധവുമായ കമന്റ് ഇട്ടതിനെ തുടര്‍ന്ന് സസ്‌പെന്‍ഡ് ചെയപ്പെട്ട വെള്ളരിക്കുണ്ട് താലൂക്ക് ഓഫീസിലെ ജൂനിയര്‍ സൂപ്രണ്ട്
എ.പവിത്രനെ മദ്യലഹരിയില്‍ വെള്ളരിക്കുണ്ട് പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് രാവിലെ മദ്യപിച്ചു ഓഫീസിലെത്തിയതിനാണ് ഇയാള്‍ പോലീസ് കസ്റ്റഡിയില്‍ ആയിട്ടുള്ളത്.
സസ്‌പെന്‍ഡ് ചെയ്ത ഡെപ്യൂട്ടി തഹസില്‍ദാര്‍ എ.പവിത്രന്‍ മദ്യലഹരിയില്‍ പോലീസ് കസ്റ്റഡിയില്‍
