രതീഷ് പുതിയപുരയില്‍ കെ ബി ഒഎഫ് സംസ്ഥാന പ്രസിഡന്റ്

കാഞ്ഞങ്ങാട് : കേരള ബുക്ക് ഷോപ്പ് ഒണേഴ്സ് ഫോറം (കെ ബി ഒഎഫ്) സംസ്ഥാന പ്രസിഡന്റ് ആയി ചെറുവത്തൂര്‍ സ്വദേശി
രതീഷ് പുതിയപുരയിയിലിനെ തെരഞ്ഞെടുത്തു. ജനറല്‍ സെക്രട്ടറി ഫസല്‍ അഹ്‌മദ്(കണ്ണൂര്‍), ട്രഷറര്‍ ഹംദാദ് അബ്ദുല്‍ ഹമീദ്‌നെയും (കൊല്ലം) തെരഞ്ഞെടുത്തു.

error: Content is protected !!