കാഞ്ഞങ്ങാട്ടെ ആദ്യകാല ഓട്ടോ ഡ്രൈവര്‍ കരിന്തളം ചിമ്മത്തോട്ടെ കണ്ണോത്ത് അമ്പൂഞ്ഞി അന്തരിച്ചു

കരിന്തളം: ചിമ്മത്തോട്ടെ കണ്ണോത്ത് അമ്പൂഞ്ഞി (72) അന്തരിച്ചു. കാഞ്ഞങ്ങാട്ടെ ആദ്യകാല ഓട്ടോ ഡ്രൈവറായിരുന്നു. സംസ്‌ക്കാരം നാളെ രാവിലെ 9 മണിക്ക് വീട്ടുവളപ്പില്‍ . ഭാര്യ: യശോദ ബാനം. മക്കള്‍: ധന്യ, ധനേഷ് – (ഇന്ത്യന്‍ നേവി കൊച്ചി). മരുമക്കള്‍ : വിനോദ് കൊടക്കാട് ( ഗള്‍ഫ് ) ,അബിത- (അയ്യങ്കാവ്) . സഹോദരങ്ങള്‍: കണ്ണോത്ത് കൃഷ്ണന്‍ (സെക്രട്ടറി കര്‍ഷക സംഘം ചിമ്മത്തോട് യൂണിറ്റ് – കരിന്തളം ഈസ്റ്റ് വില്ലേജ് കമ്മറ്റിയംഗം),ശാന്ത (റിട്ട ദിനേശ് ബീഡി ), സുലോചന, കാര്‍ത്യായനി, പരേതരായതമ്പായി,രാഘവന്‍.

error: Content is protected !!