കാഞ്ഞങ്ങാട് :ഒലിവ് പബ്ലിക്കേഷന്‍ പ്രസിദ്ധീകരിക്കുന്ന സി മുഹമ്മദ് കുഞ്ഞിയുടെ ലോക സഞ്ചാര യാത്രനുഭവങ്ങള്‍ വിവരിക്കുന്ന ‘ ഒരു കാസര്‍ക്കോടന്‍ മലയാളിയുടെ ലോക സഞ്ചാരം ‘ എന്ന പുസ്തകത്തിന്റെ കവര്‍ പേജ് പ്രകാശന കര്‍മ്മം മുന്‍ ആഭ്യന്തരമന്ത്രിയും മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എം എല്‍ എ, മുന്‍ മന്ത്രിമാരായ ഡോ. എം കെ മുനീര്‍ എം എല്‍ എ, ഇ ചന്ദ്രശേഖരന്‍ എം എല്‍ എ എന്നിവരുടെ സാന്നിധ്യത്തില്‍ എന്‍ കെ പ്രേമചന്ദ്രന്‍ എം പി ക്ക് നല്‍കി പ്രകാശനംനിര്‍വ്വഹിച്ചു.
സി മുഹമ്മദ് കുഞ്ഞിയുടെ ലോക സഞ്ചാര യാത്രനുഭവങ്ങള്‍ വിവരിക്കുന്ന ‘ ഒരു കാസര്‍ക്കോടന്‍ മലയാളിയുടെ ലോക സഞ്ചാരം ‘ എന്ന പുസ്തകത്തിന്റെ കവര്‍ പേജ് പ്രകാശനം ചെയ്തു
